നിന്റെ വാത്സല്യം, നിന്റെ സൗഹൃദം, പിന്നെ നിന്നിലെ പ്രണയം , ഇതൊന്നുമില്ലാത്ത ഞാന്‍ ഞാന്‍ ആകുന്നതെങ്ങനെ???
നിന്നെ അറിയും മുന്‍പ് , ഞാന്‍ ഉണ്ടായിരുന്നോ എന്തോ, എനിക്കറിയില്ല..
നാളെ പുലരുമ്പോള്‍ നിന്നോടൊപ്പം ഒരു പക്ഷെ ഞാന്‍ ഇല്ലെങ്കിലോ എന്ന ഒരു ചിന്ത പോലും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു..ജീവിതകാലം മൊത്തം നിനക്ക് തരാനായ് ഞാന്‍ കാത്തു വച്ച സ്നേഹം, അത് ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ എങ്ങനെ തന്ന് തീര്‍ക്കും.....
No comments:
Post a Comment