Saturday, August 7, 2010

എന്നില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത വിധം തീവ്രമാണ്‌ നിന്റെ പ്രണയം..ചിലപ്പോള്‍ എരിയുന്നൊരു കനലായ് മറ്റു ചിലപ്പോള്‍ ആളുന്നൊരു തീ നാളമായ്..അല്ലാത്തപ്പോള്‍ ഒരു നേര്‍ത്ത ചാറ്റല്‍ മഴയായ്, പിന്നെ ഒരിക്കലും തോരാത്ത രാത്രിമഴയായ്.. എന്റെ പ്രാണനില്‍ നീ പെയ്തിതിറങ്ങുമ്പോള്‍..ഞാന്‍.. ഞാന്‍ വെരുമൊരാത്മാവ് മാത്രമായ് തീരുന്നു...നിന്റെ സ്നേഹം മാത്രം കൊതിക്കുന്നൊരാത്മാവ്...

1 comment:

  1. മുഴുവന്‍ പ്രണയത്തെകുറിച്ചാണല്ലോ.....നല്ല വരികള്‍
    ഭാവുകങ്ങള്‍ നേരുന്നു .....

    ആ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കമ്മെന്റ് ഇടാന്‍ എളുപ്പമുണ്ടാവും

    ReplyDelete