Sunday, September 12, 2010

നിന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക്..അതിലൂടെ ആ ഹൃദയത്തിന്റെ അഗാതതയിലേക്ക്, എത്ര നേരം നോക്കിയിരുന്നിട്ടും എനിക്ക് മതി വരുന്നില്ല...എന്നിട്ടും ഞാന്‍ തിരിച്ചുപോന്നു...എന്നെന്നേക്കുമായി നിന്നിലേക്ക് തിരിച്ചുവരാന് ‍വേണ്ടി മാത്രം..........

1 comment:

  1. എല്ലാ പോസ്റ്റുകളിലൂടെയും പെയ്യുന്നത് പ്രണയമാണല്ലോ രാത്രിമഴേ,
    എങ്കിലും മടുപ്പിക്കുന്നില്ല ഒന്നും.
    കാത്തിരിക്കുന്നു അടുത്ത മഴയ്ക്കായി

    ReplyDelete