Wednesday, September 29, 2010

സ്വന്തം..

നിന്റെ വിശാലമായ കടല്‍ഭൂമി എനിക്ക് പെയ്യാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് നീ തന്നെയല്ലേ എന്നോടു പറഞ്ഞത് ..

അതെ അത് എനിക്ക് മാത്രമുള്ളതാണ് ... അതിനു മീതെ വീശുന്ന ഒരു നേര്‍ത്ത ഉഷ്ണക്കാറ്റു പോലും എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു..

1 comment:

  1. നീയൊരു വിശാലമായ ഭൂതലം
    എനിക്കു പെയ്യാന്‍ വേണ്ടി
    മാത്രമുള്ള പൃഥിയെന്നു
    അന്നെന്റെ കാതില്‍ നീ മന്ത്രിച്ചതല്ലേ
    നീയെനിക്കു മാത്രമുള്ള ഭൂമി .
    അതിനുമീതേ വീശും നേര്‍ത്ത ഉഷ്ണക്കാറ്റും വല്ലാതെയസ്വസ്ഥയാക്കുന്നെന്നെ.

    വളരെ മികച്ച ചിന്തകള്‍

    ReplyDelete