എന്റെ നൊമ്പരങ്ങള്‍, എന്നെ സ്പര്‍ശിക്കും മുന്‍പേ പലപ്പോളും നീ അറിഞ്ഞിരുന്നു...
പക്ഷെ ഇന്നലെ എന്റെ മിഴികള്‍ നിറഞ്ഞത് നീ എന്തേ അറിഞ്ഞില്ല?
ഒരു കണക്കിനത് നന്നായി; നീ വിഷമിക്കുന്നത് എനിക്കിഷ്ടമല്ല, അതു ഞാന്‍ മൂലമാകുന്നത് ഒട്ടും..
അത് കൊണ്ട് ഈ നൊമ്പരങ്ങള്‍ എന്റേതു മാത്രമായിരിക്കട്ടെ...
Tuesday, October 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment