Friday, October 15, 2010

മഴ; മഴ നനയുമ്പോള്‍..

ഞാന്‍ ഞാനായിരിക്കുമ്പോളൊക്കെ നിന്നെ ഓര്‍ക്കും...
എന്തുകൊണ്ടോ പൊള്ളുന്ന വേനലിലും നനുനനുത്ത മഞ്ഞുകാലത്തും ഞാന്‍ മഴ നനഞ്ഞുകൊണ്ടേ ഇരിക്കുന്നു...

നിന്റെ പ്രണയത്തിന്റെ മഴ...

1 comment:

  1. പൊള്ളുന്ന വേനലിലും നനുനനുത്ത മഞ്ഞുകാലത്തും ഞാന്‍ മഴ നനഞ്ഞുകൊണ്ടേ ഇരിക്കുന്നു...

    നന്നായിരിക്കുന്നു...ആശം സകൾ

    ReplyDelete